Saturday, August 22, 2009

നിറങ്ങള്‍

എന്ടെ മനസിന്നു ഒരായിരം നിറങ്ങളുണ്ട് ....സന്തോഷതിനൊരു നിറം....സന്താപതിനൊരു നിറം....
പരാജയത്തിനും ജയത്തിനും ഓരോരോ നിറങ്ങള്‍ .......പക്ഷെ....നാന്‍ ഏകാന്തതയിളിരികുമ്പോള്‍ എന്ടെ മനസിന്‌ നിരമില്ലതാകുന്നു....എന്ടെ മാത്രമല്ല ഓരോ മനുഷ്യന്റെയും മനസ്സിങ്ങിനെയല്ലേ?
എല്ലാവരുടെയും മനസിന്നു നിറമുണ്ട് ......
പല പല നിറങ്ങള്‍........
സുന്ദരമായ നിറങ്ങള്‍........
ഓരോ മനുഷ്യന്റെയും ഉള്ളില്‍ എല്ലാ വികാരങ്ങലുമുണ്ട്...
ഓരോ വികാരത്തിനും ഓരോ നിറവുമുണ്ട്......
അപ്പോള്‍ മനുഷ്യന്റെ മനസ്സു ഏഴഴകുള്ള മഴവില്ലകുന്നു ....
ഏഴഴകും ഇല്ലെങ്ങില്‍ മഴവില്ലിനെ കാണാന്‍ ചന്തമുണ്ടോ??....
ഇല്ല...
അപ്പോള്‍ മനുഷ്യന്നു എല്ലാ വിക്കരങ്ങുലും വേണ്ടേ?
അവന് അവന്റെ ഉള്ളും സുന്തരമാകെണ്ടേ?
എന്നിട്ടും എന്തെ സങ്കടങ്ങള്‍ വരുമ്പോള്‍ അവന്‍ ദൈവത്തെ പഴിക്കുന്നു????......
അവന് അവന്റെ മന്നസിന്നെ സുന്തരമാകെണ്ടേ?